Connect with us

Ongoing News

ബ്ലാസ്‌റ്റേഴ്‌സ് താരം ഹോര്‍മിപാം ഇന്ത്യന്‍ ടീമില്‍

Published

|

Last Updated

ന്യൂഡല്‍ഹി | കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ പ്രതിരോധ നിര താരെ ഹോര്‍മിപാം റുയ്‌വ ഇന്ത്യന്‍ ടീമില്‍. ഹോര്‍മിപാമിനെ കൂടാതെ നിഖില്‍ പൂജാരിയും ഇന്ത്യന്‍ സ്‌ക്വാഡിലെത്തിയിട്ടുണ്ട്. രണ്ട് താരങ്ങള്‍ക്ക് പരുക്കേറ്റതു കാരണം ടീമില്‍ മാറ്റം വരുത്തേണ്ടിവന്ന സാഹചര്യത്തിലാണ് ഇവര്‍ക്ക് അവസരം ലഭിച്ചത്.

പരുക്കേറ്റ സുരേഷ്, ഗ്ലാന്‍ മാര്‍ടിന്‍സ് എന്നിവരാണ് പുറത്തായത്. ഈ മാസം 23ന് ബഹ്്‌റൈനെയും 26ന് ബെലറൂസിനെയുമാണ് ഇന്ത്യ നേരിടുന്നത്.

 

---- facebook comment plugin here -----