Kerala
ബി ജെ പി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു
എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍.

തിരുവനന്തപുരം | ബി ജെ പി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍.
വൈസ് പ്രസി: ഷോണ്‍ ജോര്‍ജ്, മുന്‍ ഡി ജി പി. ആര്‍ ശ്രീലേഖ, ഡോ. കെ എസ് രാധാകൃഷ്ണന്‍, സി സദാനന്ദന്‍, അഡ്വ. പി സുധീര്‍, സി കൃഷ്ണകുമാര്‍, അഡ്വ. ബി ഗോപാലകൃഷ്ണന്‍, ഡോ. അബ്ദുല്‍ സലാം, കെ സോമന്‍, അഡ്വ. കെ കെ അനീഷ്‌കുമാര്‍. അഡ്വ. ഇ കൃഷ്ണദാസാണ് ട്രഷറര്‍.
സെക്രട്ടറിമാര്‍: അശോകന്‍ കുളനട (പത്തനംതിട്ട), കെ രഞ്ജിത്ത് (കണ്ണൂര്‍), രേണു സുരേഷ് (എറണാകുളം),
വി വി രാജേഷ് (തിരുവനന്തപുരം), പന്തളം പ്രതാപന്‍ (ആലപ്പുഴ), ജിജി ജോസഫ് (എറണാകുളം), എം വി ഗോപകുമാര്‍ (ആലപ്പുഴ), പൂന്തുറ ശ്രീകുമാര്‍ (തിരുവനന്തപുരം), പി ശ്യാംരാജ് (ഇടുക്കി), എം പി അഞ്ജന രഞ്ജിത്ത് (തിരുവനന്തപുരം).
ഓഫീസ് സെക്രട്ടറി: ജയരാജ് കൈമള്‍ (തിരുവനന്തപുരം), സോഷ്യല്‍ മീഡിയ കണ്‍വീനര്‍: അഭിജിത്ത് ആര്‍ നായര്‍ (ഇടുക്കി), മുഖ്യ വക്താവ്: ടി പി ജയചന്ദ്രന്‍ (കോഴിക്കോട്), മീഡിയ കണ്‍വീനര്‍: സന്ദീപ് സോമനാഥ് (കോട്ടയം), സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍: അഡ്വ. വി കെ സജീവന്‍ (കോഴിക്കോട്).