Ongoing News രാജസ്ഥാനെതിരെ ബാംഗ്ലൂരിന് നാല് വിക്കറ്റ് ജയം Published Apr 05, 2022 11:43 pm | Last Updated Apr 05, 2022 11:43 pm By സ്പോര്‍ട്സ് ഡെസ്ക് മുംബൈ | ഐ പി എലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന് നാല് വിക്കറ്റ് വിജയം. രാജസ്ഥാന് റോയല്‍സിനെയാണ് തോല്‍പ്പിച്ചത്. അഞ്ച് പന്ത് ബാക്കിയിരിക്കെയാണ് ബാംഗ്ലൂര്‍ ജയം നേടിയത്. സ്കോര്‍: രാജസ്ഥാന്- 20 ഓവറില്‍ 169/3,ബാംഗ്ലൂര്‍- 19.1 ഓവറില്‍ 173/6. Related Topics: IPL You may like യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാഹുലിൻ്റെ രാജി സ്വയമെടുത്ത തീരുമാനമെന്ന് സണ്ണി ജോസഫ് ഗര്‍ഭം അലസിപ്പിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ നിര്‍ബന്ധിക്കുന്ന ശബ്ദ സന്ദേശം പുറത്ത് കാലിലെ മുറിവില്‍ തെരുവുനായ നക്കി; പേ വിഷബാധയേറ്റ് രണ്ടു വയസ്സുകാരന് മരിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണം; നടപടിയെടുക്കാന്‍ എഐസിസി മുഖം നോക്കാതെ നടപടിയെന്ന് വി ഡി സതീശന് ---- facebook comment plugin here ----- LatestKeralaരാഹുലിൻ്റെ രാജി സ്വയമെടുത്ത തീരുമാനമെന്ന് സണ്ണി ജോസഫ്Keralaകൊല്ലം നിലമേലില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; രക്ഷാപ്രവര്‍ത്തനം നടത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്Keralaയൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എNationalകാലിലെ മുറിവില്‍ തെരുവുനായ നക്കി; പേ വിഷബാധയേറ്റ് രണ്ടു വയസ്സുകാരന് മരിച്ചുKeralaകാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടുKeralaഗര്‍ഭം അലസിപ്പിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ നിര്‍ബന്ധിക്കുന്ന ശബ്ദ സന്ദേശം പുറത്ത്Uaeഅബൂദബിയിൽ ഈ വർഷം 10,000ത്തിലധികം വിവാഹങ്ങൾ