National
പഞ്ചാബില്‍ അതിര്‍ത്തിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് മയക്ക്മരുന്ന് കടത്താന്‍ ശ്രമം
മൂന്നു കിലോ ഹെറോയിനാണ് ഡ്രോണ്‍ ഉപയോഗിച്ച് കടത്താന്‍ ശ്രമിച്ചത്.

ചണ്ഡീഗഡ് | പഞ്ചാബില്‍ ഇന്ത്യ-പാക് അതിര്‍ത്തിയോട് ചേര്‍ന്ന് ഡ്രോണ്‍ ഉപയോഗിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമം. മൂന്നു കിലോ ഹെറോയിനാണ് ഡ്രോണ്‍ ഉപയോഗിച്ച് കടത്താന്‍ ശ്രമിച്ചത്.
പഞ്ചാബിലെ തരണ്‍ ജില്ലയിലാണ് സംഭവം. പഞ്ചാബ് പോലീസും ബിഎസ്എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഡ്രോണ്‍ പിടികൂടിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
---- facebook comment plugin here -----