Kerala
പന്തളം എന്‍ എസ് എസ് കോളജില്‍ എ ബി വി പി- എസ് എഫ് ഐ സംഘര്‍ഷം
ആരോപണ പ്രത്യാരോപണവുമായി ഇരു വിഭാഗവും

പന്തളം | പന്തളം എന്‍ എസ് എസ് കോളജില്‍ എ ബി വി പി- എസ് എഫ് ഐ സംഘര്‍ഷം. ചൊവ്വാഴ്ച ഉച്ചക്ക് 12 ഓടെയാണ് കോളജ് ക്യാമ്പസിനകത്ത് ഇരുവിഭാഗം വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്.
മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ എ ബി വി പി പ്രവര്‍ത്തകരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നെന്ന് എ ബി വി പി ആരോപിച്ചു. എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തകരെ എ ബി വി പി പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് എസ് എഫ് ഐയും ആരോപിച്ചു
---- facebook comment plugin here -----