Connect with us

Kerala

വാഹന പരിശോധനക്കിടെ യുവാവ് ചുരത്തിൽ നിന്ന് കൊക്കയിലേക്ക് ചാടി

കാറിൽ നിന്ന് എം ഡി എ പിടികൂടി

Published

|

Last Updated

വയനാട് | വാഹന പരിശോധനക്കിടെ താമരശ്ശേരി ചുരത്തിന്റെ വ്യൂ പോയിന്റിൽ നിന്ന് യുവാവ് താഴേക്ക് ചാടി. തിരൂരങ്ങാടി സ്വദേശി ഷഫീഖാണ് കൊക്കയിലേക്ക് ചാടിയത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.

ലക്കിടി വ്യൂ പോയിന്റിന് സമീപമാണ് സംഭവം. ഇയാളുടെ കാറിൽ നിന്ന് എം ഡി എ പിടിച്ചതിന് പിന്നാലെയാണ് ചാടിയത്.  പോലീസും ഫയർഫോഴ്‌സുമാണ് തിരച്ചിൽ നടത്തുന്നത്.