Connect with us

Kerala

തൃശ്ശൂർ വടക്കാഞ്ചേരിയിൽ പെട്രോൾ പമ്പിന് തീപ്പിടിച്ചു

അപകടസ്ഥലത്ത് മൂന്നു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Published

|

Last Updated

തൃശൂര്‍ |തൃശൂര്‍ വടക്കാഞ്ചേരിയില്‍ പെട്രോള്‍ പമ്പിന് തീപ്പിടിച്ചു. വാഴക്കോടുള്ള എച്ച് പി പെട്രോള്‍ പമ്പിനാണ് തീപ്പിടിച്ചത്.

അപകടസ്ഥലത്ത് മൂന്നു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ചു.

---- facebook comment plugin here -----

Latest