Connect with us

Kerala

മലപ്പുറത്ത് ഒമ്പത് വയസുകാരന്‍ പുഴയില്‍ വീണ് മരിച്ചു

പല്ലാറിലെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു മുസമ്മില്‍

Published

|

Last Updated

മലപ്പുറം  | തിരുനാവായ പല്ലാര്‍ പാലത്തിന്‍ കുണ്ട് വാലില്ലാപുഴയില്‍ ഒമ്പത് വയസുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൂട്ടായി വക്കാട് സ്വദേശി റഹീം- സൈഫുന്നീസ ദമ്പതികളുടെ മകന്‍ മുസമ്മില്‍ ആണ് മരിച്ചത്.

പല്ലാറിലെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു മുസമ്മില്‍. വീടിനു അടുത്തുള്ള പുഴയില്‍ കുട്ടി കാല്‍തെന്നി വീഴുകയായിരുന്നു

 

Latest