Kerala
ഉന്നത ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്; ആലപ്പുഴ സ്വദേശി പിടിയില്‍
ഐ പി എസ്, നേവി, ആര്‍മി ഉദ്യോഗസ്ഥന്‍ എന്നിവ ചമഞ്ഞ് വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ വഞ്ചിച്ചു.
ആലപ്പുഴ | ഉന്നത ഉദ്യോഗസ്ഥന്‍ ചമഞ്ഞ് സ്ത്രീകളെ വഞ്ചിച്ച് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍. ആലപ്പുഴ സ്വദേശി മുഹമ്മദ് അജ്മല്‍ ഹുസൈന്‍ ആണ് പിടിയിലായത്.
ഐ പി എസ്, നേവി, ആര്‍മി ഉദ്യോഗസ്ഥന്‍ എന്നിവ ചമഞ്ഞ് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. സൂഫി ലൈക് എന്ന പേരിലാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്.
നിരവധി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും രേഖകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു.
---- facebook comment plugin here -----


