Connect with us

Kerala

കുറുപ്പംപടിയില്‍ പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പിന്നില്‍ പ്രണയ നൈരാശ്യമെന്ന് എഫ് ഐ ആര്‍

കൊല്ലാന്‍ ഉദ്ദേശിച്ചു തന്നെയാണ് വെട്ടിയത്. പെണ്‍കുട്ടിയുടെ കഴുത്തിലും നെറ്റിയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

Published

|

Last Updated

കൊച്ചി | കുറുപ്പംപടിയില്‍ പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണെന്ന് എഫ് ഐ ആര്‍. കൊല്ലാന്‍ ഉദ്ദേശിച്ചു തന്നെയാണ് വെട്ടിയത്.

വെട്ടുകത്തിയും ക്രിക്കറ്റ് ബാറ്റുമായാണ് പ്രതി ബേസില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. പെണ്‍കുട്ടിയെ കത്തികൊണ്ട് വെട്ടുകയും ബാറ്റ് കൊണ്ട് മുത്തച്ഛനെയും മുത്തശ്ശിയെയും അടിക്കുകയും ചെയ്തു.

പെണ്‍കുട്ടിയുടെ കഴുത്തിലും നെറ്റിയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

 

Latest