Kerala നെയ്യാറില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി ഒഴുക്കില്‍പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം Published Nov 14, 2021 7:11 am | Last Updated Nov 14, 2021 8:59 am By വെബ് ഡെസ്ക് തിരുവനന്തപുരം| നെയ്യാറില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. നെയ്യാറ്റിന്‍കര പാലക്കടവിലാണ് ആര്യങ്കോട് സ്വദേശി ലീല ഭായി(65}യുടെ മൃതദേഹം കണ്ടെത്തിയത്.. ഒഴുക്കില്‍പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു Related Topics: death You may like അനധികൃത പരോള്‍; അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ ബഹളം ശബരിമല സ്വര്‍ണക്കൊളള കേസ്: മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യം പെരിയ ഇരട്ടക്കൊലക്കേസ്; പത്താം പ്രതി രഞ്ജിത്തിന് വീണ്ടും പരോള്‍ പാലക്കാട് കോങ്ങാട് സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവ് മരിച്ചു സി ജെ റോയ്യുടെ മരണം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ചു സി ജെ റോയ് ആത്മഹത്യ ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നു എന്ന സംശയം ബലപ്പെടുന്നു ---- facebook comment plugin here ----- LatestKeralaപാലക്കാട് കോങ്ങാട് സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവ് മരിച്ചുKeralaശബരിമല സ്വര്‍ണക്കൊളള കേസ്: മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യംKeralaപെരിയ ഇരട്ടക്കൊലക്കേസ്; പത്താം പ്രതി രഞ്ജിത്തിന് വീണ്ടും പരോള്‍Keralaഅനധികൃത പരോള്‍; അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ ബഹളംKeralaതൃശൂരിലെ മൂന്ന് സഹോദരിമാരുടെ ആത്മഹത്യാശ്രമം; മൂന്നാമത്തെയാളും മരിച്ചുKeralaകാന്തപുരം ഇടപെട്ടു; സഊദിയിൽ ദുരിതത്തിലായ മലയാളി വനിതകൾക്ക് മോചനംKeralaകുതിച്ചെത്തിയ ബസ്സിനടിയില്‍ പെടാതെ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു