National
രാജ്യത്ത് 1890 പേര്‍ക്ക് കൂടി കൊവിഡ്
ഇതോടെ സജീവ കേസുകളുടെ എണ്ണം 9433 ആയി ഉയര്‍ന്നു.

ന്യൂഡല്‍ഹി| രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്. 1890 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 9433 ആയി ഉയര്‍ന്നു. കഴിഞ്ഞ 149 ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഏഴ് കൊവിഡ് മരണങ്ങള്‍ കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലും ഗുജറാത്തിലും രണ്ട് വീതവും കേരളത്തില്‍ മൂന്നു പേരുമാണ് കൊവിഡ് ബാധിച്ചു മരിച്ചത്.
---- facebook comment plugin here -----