National
യു പിയില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍
പ്രതികള്‍ കുട്ടിയെ അടുത്തുള്ള വനത്തിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു

സഹരന്‍പൂര്‍| പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.പ്രതികള്‍ കുട്ടിയെ അടുത്തുള്ള വനത്തിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു
തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ അന്വേഷിച്ച് വനത്തില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ബുധനാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായി യു പി പോലീസ് അറിയിച്ചു.
---- facebook comment plugin here -----