Connect with us

Kerala

വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് 11 കാരന്‍ മരിച്ചു

പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് വളവില്‍ ശരത് സിനി ദമ്പതികളുടെ മകന്‍ അലനാണ് മരിച്ചത്

Published

|

Last Updated

ആലപ്പുഴ |  അക്വേറിയം വൃത്തിയാക്കുന്നതിനിടയില്‍ ഷോക്കേറ്റ് 11 വയസ്സുകാരന്‍ മരിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് വളവില്‍ ശരത് സിനി ദമ്പതികളുടെ മകന്‍ അലനാണ് മരിച്ചത്. വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടെയാണ് അലന് ഷോക്കേറ്റത്.

 

Latest