Monday, December 5, 2016
Tags Posts tagged with "muscat"

Tag: muscat

സാമ്പത്തിക ലാഭമില്ല: ടൂറിസ്റ്റ് ഗൈഡുകള്‍ കുറയുന്നു

മസ്‌കത്ത്: സാമ്പത്തിക ലാഭം കുറഞ്ഞത് വിനോദ സഞ്ചാര മേഖലയില്‍ നിന്നും ഗൈഡുകള്‍ കുറയാന്‍ കാരണമാകുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായതെന്ന് ടൂറിസം മന്ത്രാലത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വിനോദ സഞ്ചാര...

8.3 ശതമാനം വീടുകളും നിയന്ത്രിക്കുന്നത് സ്ത്രീകള്‍

മസ്‌കത്ത്: രാജ്യത്തെ 8.3 ശതമാനം വീടുകളും നിയന്ത്രിക്കുന്നത് സ്ത്രീകള്‍. നാഷനല്‍ സെന്‍ര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. 260,120 വീടുകളാണ് സ്വദേശികളുടെ കീഴിലുള്ളത്. ഇതില്‍ 91...

75 ശതമാനം തസ്തികകളും സ്വദേശിവത്കരിക്കാന്‍ നടപടി

മസ്‌കത്ത്: സ്വദേശി വത്കരണത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. വിദേശികളുടെ എണ്ണം കുറക്കല്‍, സ്വദേശികളുടെ തൊഴില്‍ മേഖല തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുമുള്ള സെമിനാറില്‍ സര്‍ക്കാര്‍ പ്രതിനിധികളും വിദഗ്ധരും പങ്കെടുത്തു. വിദേശികളുടെ സാന്നിധ്യം 44 ശതമാനത്തില്‍...

ഐ എസ് ഡിയില്‍ വിദ്യാര്‍ഥി ഫെസ്റ്റ് സംഘടിപ്പിച്ചു

മസ്‌കത്ത്: ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളില്‍ 'ഉത്സവ് 2013-14' വിദ്യാര്‍ഥി ഫെസ്റ്റ് സംഘടിപ്പിച്ചു. 700 വിദ്യാര്‍ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ഭരതനാട്യം, പദ്യം ചൊല്ലല്‍, ലൈറ്റ് മ്യൂസിക്, കീ ബോര്‍ഡ്, ഡാന്‍സ്, ഹിന്ദി, ഇംഗ്ലീഷ്...

മസ്‌കത്തില്‍ മത്സ്യ ലഭ്യത കൂടി; മറ്റു ഗവര്‍ണറേറ്റുകളില്‍ കുറഞ്ഞു

മസ്‌കത്ത്: രാജ്യത്ത് മത്സ്യ ലഭ്യതയില്‍ 4.5 ശതമാനം കുറവ്. എന്നല്‍ തലസ്ഥാന നഗരിയായ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ലഭ്യത വര്‍ധിച്ചു. മറ്റു ഗവര്‍ണറേറ്റുകളിലാണ് ലഭ്യത താഴോട്ടു പോയത്. നാഷണല്‍ സ്റ്റാറ്റിസ്റ്റികസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍...

സ്വര്‍ണ വില: കടകളില്‍ നാണയം കുറയുന്നു

മസ്‌കത്ത് : വില കുറഞ്ഞതിനൊപ്പം ആളുകള്‍ സ്വര്‍ണം വാങ്ങാന്‍ ഉത്സാഹം കാണിക്കുകയും ചെയ്തതോടെ പല കടകളിലും ആവശ്യത്തിന് സ്റ്റോക്കില്ലാത്ത സ്ഥിതിയായി. പ്രധാനമായും സ്വര്‍ണ നാണയത്തിനും സ്വര്‍ണ ബിസ്‌കറ്റിനുമാണ് കടുത്ത ദൗര്‍ലഭ്യം അനുഭവപ്പെടുന്നത്. കഴിഞ്ഞ...

നിര്‍ബന്ധിത നിക്ഷേപം സ്വീകരിക്കുന്നതായി മബേല ഇന്ത്യന്‍ സ്‌കൂള്‍ രക്ഷിതാക്കളുടെ പരാതി

മബേല ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍നിന്നും അധികൃതര്‍ അമിത കരുതല്‍ നിക്ഷേപം സ്വീകരിക്കുന്നതായി രക്ഷിതാക്കളുടെ പരാതി. പുതുതായി പ്രവേശം നേടുന്നവര്‍ക്കു പുറമെ നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളും വര്‍ധിപ്പിച്ച നിക്ഷേപം നല്‍കണമെന്ന നിര്‍ബന്ധമാണ് രക്ഷിതാക്കളെ പ്രശ്‌നത്തിലാക്കിയിരിക്കുന്നത്....

മെഡിക്കല്‍ ടൂറിസം പ്രദര്‍ശനവും രാജ്യാന്തര സമ്മേളനവും മസ്‌കത്തില്‍

മസ്‌കത്ത്: രാജ്യത്തെ പ്രഥമ മെഡിക്കല്‍ റൂറിസം രാജ്യാന്തര പ്രദര്‍ശനവും സമ്മേളനവും ഏപ്രില്‍ എട്ടു മുതല്‍ ഒമാന്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. മൂന്നു ദിവസം നീണ്ടു നില്‍ക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ വേള്‍ഡ്...

ചരിത്രത്തിലേക്കു നങ്കൂരമിട്ട കപ്പല്‍ സ്മരണയില്‍ ഒരു പ്രദര്‍ശനം

മസ്‌കത്ത് : ഒമാന്‍ കണ്ടെടുത്ത് പുനര്‍ പുനര്‍നിര്‍മാണം നടത്തുകയും സിംഗപ്പൂരിലേക്ക് യാത്രനടത്തുകയും ചെയ്ത കപ്പല്‍ ചരിത്രം അനാവരണം ചെയ്ത് സംഘടിപ്പിച്ച 'ജുവല്‍ ഓഫ് മസ്‌കത്ത്' പ്രദര്‍ശനം സമാപിച്ചു. ചരിത്രപ്രാധാനമായ കടല്‍ യാത്ര നടത്തിയ ജുവല്‍...