Saturday, December 3, 2016
Tags Posts tagged with "indo-russia talks"

Tag: indo-russia talks

മോഡി മോസ്‌കോയില്‍; ഇന്ത്യ – റഷ്യ കൂടിക്കാഴ്ച ഇന്ന്, സുപ്രധാന കരാറുകളില്‍ ഒപ്പുവെക്കും

മോസ്‌ക്കോ: ഇന്ത്യാ - റഷ്യ 16ാമത് വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മോസ്‌കോയിലെത്തി. വുക്കോവോ വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രിക്ക് ആചാരപരമായ വരവേല്‍പ്പ് നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍...

റഷ്യ, ചൈന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി പുറപ്പെട്ടു

ന്യൂഡല്‍ഹി: അഞ്ചു ദിവസത്തെ റഷ്യ, ചൈന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് യാത്രതിരിച്ചു. അതിര്‍ത്തിപ്രശ്‌നം ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി ചൈനീസ് പ്രധാനമന്ത്രിയുമായും റഷ്യന്‍ പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തും. റഷ്യന്‍ പ്രസിഡന്റുമായി...