Wednesday, July 26, 2017
Tags Posts tagged with "delhi2015"

Tag: delhi2015

ഇസഡ് പ്ലസ് സുരക്ഷ വേണ്ടെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി: തനിക്ക് ഇസഡ് പ്ലസ് സുരക്ഷ ആവശ്യമില്ലെന്ന് നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന...

സത്യപ്രതിജ്ഞയ്ക്ക് മോദിയെ ക്ഷണിക്കും

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ഡല്‍ഹി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും കാണാന്‍ അനുമതി തേടി. പ്രധാനമന്ത്രി നാളെയായിരിക്കും കൂടിക്കാഴ്ച അനുവദിക്കുകയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ...

കോണ്‍ഗ്രസിനെ ‘കൈ’വിട്ട മുസ്‌ലിം വോട്ടുകള്‍ എ എ പി പെട്ടിയില്‍

അപക്വമായ രാഷ്ട്രീയ തീരുമാനങ്ങളിലൂടെ കൈയില്‍ കിട്ടിയ ഭരണം ദിവസങ്ങള്‍ക്കകം വലിച്ചെറിഞ്ഞുവെന്ന വിമര്‍ശനങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കൊണ്ട് തികഞ്ഞ ഗൃഹപാഠം നടത്തിയാണ് ആം ആദ്മി പാര്‍ട്ടി ഇത്തവണ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അഴിമതിക്കെതിരായ...

പരാജയത്തിന്റെ ആഘാതം കൂട്ടിയത് ബേദി!

ന്യൂഡല്‍ഹി: രണ്ടക്കം പോലും കടക്കാതെ ബി ജെ പി തകര്‍ന്നടിഞ്ഞതിന് പിന്നില്‍ 'പാരച്യൂട്ട്' മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി! ബേദിയെ പാര്‍ട്ടിയില്‍ കൊണ്ടുവന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ വോട്ടെടുപ്പിന്റെ തലേന്ന് വരെ ഡല്‍ഹിയിലെ ബി...

വീണ്ടും ആ കുറിയ മനുഷ്യന്‍

പുതിയ രാഷ്ട്രീയ പ്രവണതകള്‍ക്കും വലിയ ആത്മപരിശോധനകള്‍ക്കും തിരികൊളുത്തിയാണ് ഈ മെലിഞ്ഞ മനുഷ്യന്‍ വീണ്ടും വിജയശ്രീലാളിതനാകുന്നത്. പാര്‍ട്ടിയുടെ തുടക്ക കാലത്ത് മുഖ്യധാരാ പാര്‍ട്ടികള്‍ എഴുതിത്തള്ളി. പിന്നീട് ആരോപണങ്ങള്‍ കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചു. എല്ലാത്തിനെയും അതിജീവിച്ച്,...

ചരിത്രം പറയുന്നു, പ്രതിഫലിക്കുന്നത് ദേശീയ രാഷ്ട്രീയം തന്നെ

ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ നേരിട്ട് സ്വാധീനം ചെലുത്തിയ ചരിത്രമാണ് ഡല്‍ഹിയുടെ തിരഞ്ഞെടുപ്പ് രംഗത്തിനുള്ളത്. അത്‌കൊണ്ട് തന്നെ നരേന്ദ്ര മോദി സര്‍ക്കാറിന്റെ വിലയിരുത്തലും അതിനോടുള്ള പ്രതികരണവും തന്നെയാണ് ഡല്‍ഹിയിലെ ബി ജെ പിയുടെ...

ആപ് കി ഡല്‍ഹി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടം. എഴുപതംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എ എ പി 67 സീറ്റുകളും നേടി അധികാരത്തിലേക്ക്. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന...

തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രമുഖര്‍

അഹങ്കാരം വേണ്ട പാര്‍ട്ടിയുടെ വിജയത്തില്‍ അഹങ്കരിക്കരുത്. കോണ്‍ഗ്രസും ബി ജെ പിയും പരാജയപ്പെടാന്‍ കാരണം അഹങ്കാരമാണ്. ഇത് ഡല്‍ഹിയിലെ ജനങ്ങളുടെ വിജയമാണ്. അസാധ്യമായത് ഡല്‍ഹി ജനത സാധിച്ചെടുത്തു. സത്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കും. ജനങ്ങള്‍ക്കായി എന്നും...

LIVE: ചരിത്രം തിരുത്തിയ വിജയവുമായി എഎപി അധികാരത്തിലേക്ക്

ന്യൂഡല്‍ഹി: സമാനതകളില്ലാത്ത വിജയവുമായി ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് രണ്ടാമൂഴം. ആദ്യ ഊഴത്തില്‍ വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതായിരുന്നു പ്രശനമെങ്കില്‍ ഇത്തവണ ജനങ്ങള്‍ അത് പരിഹരിച്ചു. രാഷ്ട്രീയ നിരീക്ഷകരെ പോലും ഞെട്ടിപ്പിച്ച ഭൂരിപക്ഷവുമായി അരവിന്ദ് കേജരിവാള്‍...

ബിജെപി എംഎല്‍എമാര്‍ക്ക് ഒരു ഓട്ടോ മതിയെന്ന് ചേതന്‍ ഭഗത്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ബിജെപിക്ക് എഴുത്തുകാരന്‍ ചേതന്‍ ഭഗതിന്റെ പരിഹാസം. ബിജെപി എംഎല്‍എമാര്‍ക്ക് നിയമസഭയിലേക്ക് പോകാന്‍ ഒരു ഓട്ടോ മതിയെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഫലപ്രഖ്യാപനം തുടങ്ങിയ സമയത്ത് ഒരു...
Advertisement