Kerala പീച്ചി ഡാം റിസര്‍വോയറില്‍ കാട്ടാന പ്രസവിച്ചു; കുട്ടി ചെളിയില്‍ കുടുങ്ങി ചെളിയില്‍ കുടുങ്ങിയ കുട്ടിയെ പുറത്തെടുക്കാന്‍ വനപാലകര്‍ ശ്രമം തുടങ്ങി Published May 15, 2025 12:33 pm | Last Updated May 15, 2025 12:33 pm By വെബ് ഡെസ്ക് തൃശൂര്‍ | പ്ലാക്കോട് കച്ചിത്തോട് പീച്ചി ഡാം റിസര്‍വോയറില്‍ കാട്ടാന പ്രസവിച്ചു. ചെളിയില്‍ കുടുങ്ങിയ കുട്ടിയെ പുറത്തെടുക്കാന്‍ വനപാലകര്‍ ശ്രമം തുടങ്ങി. ആനയുടെ പ്രസവത്തിന് പിന്നാലെ കുട്ടി ചെളിയില്‍ കുടുങ്ങിയതിനാല്‍ ആനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്. Related Topics: wild elephant gave birth You may like ഇസ്റാഈലിന്റെ പ്രതിരോധത്തിലേക്ക് മിസൈലുകള്‍ വിജയകരമായി തുളച്ചുകയറിയതായി ഇറാന് ഇറാനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന സൂചന നല്കി അമേരിക്ക ഫാസ്ടാഗിന് വാർഷിക പാസ് വരുന്നു; 3000 രൂപയ്ക്ക് ഒരു വർഷം യാത്ര ചെയ്യാം ശബരിമല റോപ്പ് വേ; സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ അനുമതി മാരാരിക്കുളത്ത് വി എസിനെ തോല്‍പ്പിച്ച പി ജെ ഫ്രാന്‍സിസ് അന്തരിച്ചു വാക്സിന് എടുത്ത കുട്ടിക്ക് പേവിഷബാധ ലക്ഷണം ---- facebook comment plugin here ----- LatestInternationalഇസ്റാഈലിന്റെ പ്രതിരോധത്തിലേക്ക് മിസൈലുകള്‍ വിജയകരമായി തുളച്ചുകയറിയതായി ഇറാന്Keralaശബരിമല റോപ്പ് വേ; സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ അനുമതിInternationalഇറാനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന സൂചന നല്കി അമേരിക്കObituaryമാരാരിക്കുളത്ത് വി എസിനെ തോല്‍പ്പിച്ച പി ജെ ഫ്രാന്‍സിസ് അന്തരിച്ചുKeralaനവജാത ശിശുവിന്റെ മരണം; കൊലപാതകമല്ലെന്ന് സൂചനKeralaകോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റി മോദി പ്രചാരകര്‍: മന്ത്രി പി രാജീവ്ahmedabad flight tragedy''തെറിച്ചുവീണത് രണ്ട് കെട്ടിടങ്ങൾക്കിടയിലെ മൺതിട്ടയിൽ..."; ആ ദുരന്തത്തെ അതിജീവിച്ച കഥ വിവരിച്ച് വിശ്വാസ് കുമാർ