Kerala
ക്ഷേമ പെന്ഷന് വിതരണം തിങ്കളാഴ്ച മുതല്‍
ഇതിനായി 1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം | ഈ മാസത്തെ ക്ഷേമ പെന്ഷന് / ക്ഷേമ നിധി ബോര്‍ഡ് പെന്ഷന് വിതരണം തിങ്കളാഴ്ച മുതല്‍ തുടങ്ങും. ഇതിനായി 1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ക്ഷേമ പെന്ഷന് നല്കാന് 961.64 കോടി രൂപയാണ് അനുവദിച്ചത്. ക്ഷേമനിധി ബോര്‍ഡ് പെന്ഷന് 119.47 കോടി രൂപയുമാണ് അനുവദിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു.
Content Highlights: The distribution of monthly welfare and welfare board pensions in Kerala will begin this Monday. The state government has released 1081 crore rupees to cover the payouts. Out of this total, 961.64 crore rupees is allocated for welfare pensions and 119.47 crore rupees for welfare board pensions.
---- facebook comment plugin here -----






