Idukki
മുല്ലപ്പെരിയാറിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലെത്തി; ജാഗ്രതാ നിർദേശം
ഇന്ന് രാവിലെ പത്ത് മണിയോടെ ജലനിരക്ക് 142 അടിയായി ഉയർന്നു

ഇടുക്കി | മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലെത്തി. ഇന്ന് രാവിലെ പത്ത് മണിയോടെ ജലനിരക്ക് 142 അടിയായി ഉയർന്നു. ഇതേ തുടര്‍ന്ന് മൂന്നാമത്തെയും അവസാനത്തെയും ജാഗ്രതാ നിർദേശം നല്‍കി.
1687.5 ക്യൂസെക്സ് ജലമാണ് ഡാമിലേക്ക് ഇപ്പോൾ ഒഴുകിയെത്തുന്നത്. ടണല്‍ വഴി 750 ക്യൂസെക്സ് ജലം പുറത്തുവിടുന്നുണ്ട്.
---- facebook comment plugin here -----