Kerala
പി എഫ് എ ഹര്‍ത്താലിലെ അക്രമം: പോലീസ് ഇടപെട്ടില്ലെന്ന വാദം തള്ളി കാനം
ഹെല്‍മെറ്റ് വച്ച് കല്ലെറിഞ്ഞാല്‍ എങ്ങനെ പ്രതിയെ പിടി ക്കും. പെട്ടെന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ എങ്ങനെ സംരക്ഷണം നല്‍കും.

തിരുവനന്തപുരം | പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ അക്രമത്തില്‍ പോലീസ് ഇടപെട്ടില്ലെന്ന വാദം തള്ളി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഹെല്‍മെറ്റ് വച്ച് കല്ലെറിഞ്ഞാല്‍ എങ്ങനെ പ്രതിയെ പിടിക്കുമെന്ന് അദ്ദേഹം ചോദിച്ചു. പെട്ടെന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ എങ്ങനെ സംരക്ഷണം നല്‍കും.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ നടത്തിയത് ഒളിപ്പോരാണെന്നും കാനം പറഞ്ഞു.
---- facebook comment plugin here -----