Connect with us

arrest kozhikode

രാമനാട്ടുകരയില്‍ ഹോാട്ടലിലെ ശുചിമുറിയില്‍ ഒളിക്യാമറ: യുവാവ് അറസ്റ്റില്‍

ബംഗാള്‍ സ്വദേശിയായ അതിഥി തൊഴിലാളിയാണ് അറസ്റ്റിലായത്

Published

|

Last Updated

കോഴിക്കോട് | നഗരത്തിന് പുറത്തെ രാമനാട്ടുകരയിലെ ഹോട്ടലിലെ ശുുചിമുറിയില്‍ ഒളി ക്യാമറ സ്ഥാപിച്ച യുവാവ് അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി തുഫൈല്‍ രാജയാണ് അറസ്റ്റിലായത്. രാമനാട്ടുകര പാരഡൈസ് പോട്ടലില്‍ വൈകിട്ട് ആറ് മണിക്കാണ് സംഭവം. സംഭവത്തില്‍ ഫറോക്ക് പോലീസ് സ്ഥലത്തെത്തി തുഫൈലിനെ അറസ്റ്റ് ചെയ്തു.

 

 

 

---- facebook comment plugin here -----

Latest