Connect with us

Kerala

മേൽമുറി പൊടിയാട് ക്വാറിയില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Published

|

Last Updated

മലപ്പുറം| മലപ്പുറം മേല്‍മുറിയില്‍ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. റഷ (4) ,ദിയ ഫാത്തിമ (6) എന്നിവരാണ് മരിച്ചത്. മേൽമുറി പൊടിയാട് ക്വാറിയിലാണ് സംഭവം.

ബന്ധുവീട്ടില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.