Connect with us

Kerala

തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദത്തില്‍ മുസ്‌ലിം ലീഗിനെതിരെ വിജയരാഘവന്‍

ഇടത് പക്ഷത്തിന് മുസ്‌ലിം വിഭാഗങ്ങളുടെ വലിയ പിന്തുണയുണ്ട്. തെറ്റിദ്ധാരണ പരത്തി അതില്ലാതാക്കാനാണ് മുസ്‌ലിം ലീഗിന്റെ ശ്രമം.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുസ്‌ലിം ലീഗിനെതിരെ സി പി എം നേതാവ് എ വിജയരാഘവന്‍. തെറ്റിദ്ധാരണയുണ്ടാക്കാനാണ് ലീഗ് ഉദ്ദേശിക്കുന്നത്.

ഇടത് പക്ഷത്തിന് മുസ്‌ലിം വിഭാഗങ്ങളുടെ വലിയ പിന്തുണയുണ്ട്. തെറ്റിദ്ധാരണ പരത്തി അതില്ലാതാക്കാനാണ് മുസ്‌ലിം ലീഗിന്റെ ശ്രമം. മുസ്‌ലിം വോട്ട് ബേങ്കാണ് ഉന്നം. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പാണ് ലീഗ് ലക്ഷ്യം വെക്കുന്നത്.

പി വി അന്‍വര്‍ ലീഗിന്റെ പിന്‍പാട്ടുകാരനാണെന്നും വിജയരാഘവന്‍ ആരോപിച്ചു.

 

Latest