National
കശ്മീരില്‍ ഏറ്റ്മുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു
നിരവധി ഭീകരാക്രമണങ്ങളില്‍ പങ്കെടുത്തവരെയാണ് വധിച്ചതെന്ന് അധികൃതര്‍

ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ സൈന്യം ഏറ്റ്മുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. കുല്‍ഗാം ജില്ലയിലാണ ഏറ്റുമുട്ടലുണ്ടായത്.
ഒക്കെ ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. ഇതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
നിരവധി ഭീകരാക്രമണങ്ങളില്‍ പങ്കെടുത്തവരെയാണ് വധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----