Connect with us

National

വന്യജീവി സങ്കേതങ്ങളിലെ വിനോദ സഞ്ചാരം തടയണം: സുപ്രീം കോടതി

കടുവാ സംരക്ഷണ മേഖലയില്‍ കടുവാ സഫാരി പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ ഈ പരാമര്‍ശം.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളിലെ വിനോദ സഞ്ചാരം തടയണമെന്ന് സുപ്രീം കോടതി നിര്‍ദേശം. ഉത്തരാഖണ്ഡിലെ കോര്‍ബറ്റ് കടുവാ സംരക്ഷണ മേഖലയില്‍ കടുവാ സഫാരി പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ ഈ പരാമര്‍ശം.

കടുവാ സങ്കേതങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവിടങ്ങളില്‍ സഫാരികളും മൃഗശാലകളും സ്ഥാപിക്കാനുതകുന്ന നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് സുപ്രിംകോടതി നിര്‍ദേശിച്ചത്.

 

Latest