Connect with us

Education

നാളത്തെ ഹയര്‍ സെക്കന്‍ഡറി രണ്ടാം പാദവാര്‍ഷിക ഹിന്ദി പരീക്ഷ മാറ്റി

ക്രിസ്മസ് അവധിക്കു ശേഷം സ്‌കൂള്‍ തുറക്കുന്ന ദിവസം പരീക്ഷ നടത്തും.

Published

|

Last Updated

തിരുവനന്തപുരം | നാളെ നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ രണ്ടാം പാദവാര്‍ഷിക ഹിന്ദി പരീക്ഷ മാറ്റി.

ക്രിസ്മസ് അവധിക്കു ശേഷം സ്‌കൂള്‍ തുറക്കുന്ന ദിവസം ഈ പരീക്ഷ നടത്തും.

സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിയതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

 

Latest