Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1040 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ നേരിയ കുറവാണ് ഉണ്ടായിരിക്കുന്നത്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണവിലയില്‍ നേരിയ കുറവാണ് ഉണ്ടായിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 13,910 രൂപയാണ് വില. ഗ്രാമിന് 130 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 1040 രൂപ കുറഞ്ഞ് 1,11,280 രൂപയായി.

ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി രണ്ട് പ്രാവശ്യം സ്വര്‍ണവില ഇടിഞ്ഞിരുന്നു. ശേഷം സ്വര്‍ണവില കുതിച്ചുകയറി. വൈകിട്ട് രണ്ട് തവണയാണ് സ്വര്‍ണവില ഉയര്‍ന്നത്.

 

Latest