National
യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി; അവശിഷ്ടങ്ങള്‍ ഡല്‍ഹിയില്‍ ഉപേക്ഷിച്ചു
യുവതിയെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം യന്ത്രം ഉപയോഗിച്ച് കഷ്ണങ്ങളാക്കുകയുമായിരുന്നു.

ജയ്പുര്‍ | യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചു. രാജസ്ഥാനിലാണ് ഞെട്ടിക്കുന്ന സംഭവം.
യുവതിയെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം യന്ത്രം ഉപയോഗിച്ച് കഷ്ണങ്ങളാക്കുകയുമായിരുന്നു. പിന്നീട് മൃതദേഹാവശിഷ്ടങ്ങള്‍ ഡല്‍ഹിയില്‍ ഉപേക്ഷിച്ചു.
സംഭവത്തില്‍ യുവതിയുടെ ബന്ധു അനൂജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ കാണാനില്ലെന്ന് അനൂജ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
---- facebook comment plugin here -----