Kerala
വോട്ട് അസാധുവാക്കി; കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്
കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷീബ ഡുറോമിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കൊച്ചി | കോണ്‍ഗ്രസ് കൗണ്‍സിലറെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു.
കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷീബ ഡുറോമിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ഷീബ വോട്ട് അസാധുവാക്കിയിരുന്നു. ഇത് മനപ്പൂര്‍വമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
---- facebook comment plugin here -----