Connect with us

ഹോട്ടലുകളില്‍ ഭക്ഷ്യ വിഷബാധക്കുള്ള സാഹചര്യം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ കടുപ്പിക്കുന്നു. വൃത്തിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ക്ക് റേറ്റിങ്ങ് ഏര്‍പ്പെടുത്തും. ഇതിനായി ‘ഹൈജീന്‍ റേറ്റിങ്’ ആപ് ഉടന്‍ പുറത്തിറക്കും. ആപ് അന്തിമ ഘട്ടത്തിലെന്നും ജനങ്ങള്‍ക്ക് ആപ് നോക്കി ഹോട്ടലുകളുടെ നിലവാരം വിലയിരുത്താമെന്നുംമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

 

വീഡിയോ കാണാം