Kerala
പടക്കം പൊട്ടിത്തെറിച്ച് പോലീസുകാരന് പരുക്കേറ്റു
ചേര്‍ത്തല പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം

ചേര്‍ത്തല പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ പടക്കം പൊട്ടിത്തെറിച്ച് പോലീസുകാരന് പരുക്കേറ്റു. ചേര്‍ത്തല പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. കാലിന് പരുക്കേറ്റ പോലീസുകാരന്‍ സുനില്‍ കുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്ന് ഫോണില്‍ സംസാരിക്കുന്നതിനിടെ ഫോണ്‍ നിലത്തുവീണ് സ്പാര്‍ക്കിങ്ങ് ഉണ്ടായി പൊട്ടിത്തെറിച്ചതാണെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.
---- facebook comment plugin here -----