Connect with us

National

കേന്ദ്രം ഭരിക്കുന്നത് കോടിപതികള്‍ക്കു വേണ്ടിയുള്ള സര്‍ക്കാര്‍: രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

കര്‍ണാടകയിലെ സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണ്. കര്‍ണാടകം രാജ്യത്തിന് പുതിയ പാത കാണിച്ചിരിക്കുകയാണെന്നും രാഹുല്‍.

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രം ഭരിക്കുന്നത് കോടിപതികള്‍ക്കു വേണ്ടിയുള്ള സര്‍ക്കാറാണെന്ന് രാഹുല്‍ പറഞ്ഞു.

വികസനത്തിന്റെ ഗുണം ഭരിക്കുന്നവരുടെ സുഹൃത്തുകള്‍ക്ക് മാത്രമാണ്.

അതേസമയം, കര്‍ണാടകയിലെ സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകം രാജ്യത്തിന് പുതിയ പാത കാണിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Latest