Kerala
കാട്ടനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
കോന്നി, റാന്നി വനം ഡിവിഷന് കീഴില്‍ നിരവധി കാട്ടാനകളാണ് രണ്ട് വര്‍ഷത്തെ ഇടവേളകളില്‍ ചരിഞ്ഞത്

പത്തനംതിട്ട | കോന്നി കുളത്തുമണ്ണില്‍ ജനവാസ മേഖലയ്ക്കു സമീപം കാട്ടനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. നാല് ദിവസം പഴക്കമുള്ള കൊമ്പന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നടുവത്തുംമൂഴി റേഞ്ചിലെ പാടം സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കോന്നി, റാന്നി വനം ഡിവിഷന് കീഴില്‍ നിരവധി കാട്ടാനകളാണ് രണ്ട് വര്‍ഷത്തെ ഇടവേളകളില്‍ ചരിഞ്ഞത്.
---- facebook comment plugin here -----