Kerala
തമരശ്ശേരി സ്വദേശി ആഫ്രിക്കയില്‍ മരിച്ചു
സര്‍ണ വ്യാപാരവുമായി ബന്ധപ്പെട്ട് ഏഴുമാസം മുമ്പാണ് റഷീദ് ആഫ്രിക്കയിലേക്ക് പോയത്

കോഴിക്കോട് | സ്വര്‍ണ വ്യപാരവുമായി ബന്ധപ്പെട്ട് ആഫ്രിക്കയില്‍ പോയ മലയാളി വ്യാപാരി മരിച്ചു. കോഴിക്കോട് താമരശ്ശേരി പരപ്പന്‍ പൊയില്‍ സ്വദേശി അബ്ദുല്‍ റഷീദ് (60) ആണ് മരിച്ചത്.
ആഫ്രിക്കയിലെ ഘാനയില്‍ വെച്ച് മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്നാണ് മരണം. സ്വര്‍ണ വ്യാപാരവുമായി ബന്ധപ്പെട്ട് ഏഴുമാസം മുമ്പാണ് റഷീദ് ആഫ്രിക്കയിലേക്ക് പോയത്.
---- facebook comment plugin here -----