Kerala
14 കാരിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍
നഗ്‌നചിത്രങ്ങള്‍ നിരവധി പേര്‍ക്ക് അയച്ചു കൊടുത്ത് പണം വാങ്ങിയെന് കണ്ടെത്തി

പാലക്കാട് | 14 കാരിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍. കൊല്ലം സ്വദേശി ബിപിന്‍ ആണ് പിടിയിലായത്.
നഗ്‌നചിത്രങ്ങള്‍ നിരവധി പേര്‍ക്ക് അയച്ചു കൊടുത്ത് പണം വാങ്ങിയെന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് ഇയാളെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. ബിപിന്‍ കോഴിക്കോടും സമാന കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
---- facebook comment plugin here -----