Kerala
ബി ജെ പിയോടുള്ള സമീപനം; എവിടെ നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കണം: യെച്ചൂരി

കണ്ണൂര്‍ | ബി ജെ പിക്കെതിരെ എല്ലാ മതേതര കക്ഷികളും ഒന്നിക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സന്ദര്‍ഭത്തിനൊത്ത് ഉയരാന്‍ മതേതര പാര്‍ട്ടികള്‍ തയാറാകണം.
ബി ജെ പി വിഷയത്തില്‍ എവിടെ നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കണം, നിലപാട് പറയണം. കേരളത്തിലെ ജനകീയ ബദല്‍ മാതൃക രാജ്യത്താകെ പ്രചരിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.
---- facebook comment plugin here -----