Connect with us

Kozhikode

എസ് എസ് എല്‍ സി, പ്ലസ്ടു വിദ്യാര്‍ഥികളെ ആദരിച്ചു

ജെ ഡി ടി പോളിടെക്‌നിക് പ്രിന്‍സിപ്പല്‍ മാനുവല്‍ ജോര്‍ജ് മുഖ്യാഥിതിയായി.

Published

|

Last Updated

വെള്ളിമാട്കുന്ന് |  എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് നേടിയ കുട്ടികളെ എം ആര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് അനുമോദിച്ചു. ജെ ഡി ടി പോളിടെക്‌നിക് പ്രിന്‍സിപ്പല്‍ മാനുവല്‍ ജോര്‍ജ് മുഖ്യാഥിതിയായി.

എം ആര്‍ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് പാര്‍ട്ണര്‍ പി ഹാഷിം ഉദ്ഘാടനംചെയ്തു. ചേവായൂര്‍ പോലീസ് എസ് ഐ. ശരത്ബാബു മോട്ടിവേഷന്‍ ക്ലാസെടുത്തു. ഡയറക്ടര്‍മാരായ പി ഷംഷീദ്, പി ജിംഷാദ്, മുസ്തഫ, റുക്കിയ പ്രസംഗിച്ചു. ഫസ്‌ന സ്വാഗതവും ജനറല്‍ മാനേജര്‍ ടി കെ അജിനാസ് നന്ദിയും പറഞ്ഞു. രാഹുല്‍ നൈഷാദ്, പ്രിയങ്ക, മോണിഷ, സുജിഷ, ഐശ്വര്യ നേതൃത്വം നല്‍കി.

 

---- facebook comment plugin here -----

Latest