National
സോനം വാങ്ചുക്കിനെ ഉടന്‍ ജയില്‍ മോചിതനാക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് ഭാര്യ ഗീതാഞ്ജലി
വാങ്ചുക്കിന്റെ അവസ്ഥ സംബന്ധിച്ച് ഒരു വിവരവുമില്ല. വാങ്ചുക്കിനെ കാണാന്‍ അനുവദിക്കണമെന്നും കത്തില്‍.

ലേ | സോനം വാങ്ചുക്കിനെ ഉടന്‍ ജയില്‍ മോചിതനാക്കണമെന്ന് ഭാര്യ ഗീതാഞ്ജലി ജെ ദെ അങ്‌മോ. ആവശ്യമുന്നയിച്ച് രാഷ്ട്രപതിക്ക് ഗീതാഞ്ജലി കത്തയച്ചു.
വാങ്ചുക്കിന്റെ അവസ്ഥ സംബന്ധിച്ച് ഒരു വിവരവുമില്ലെന്ന് കത്തില്‍ പറഞ്ഞിട്ടുണ്ട്.
താന്‍ സി ആര്‍ പി എഫ് നിരീക്ഷണത്തിലാണ്. വാങ്ചുക്കിനെ കാണാന്‍ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
---- facebook comment plugin here -----