Connect with us

Siraj Campaign

സിറാജ് ക്യാമ്പയിൻ: മലപ്പുറം ജില്ലയിൽ പ്രമോഷൻ കൗൺസിലുകളായി

എ മുഹമ്മദ് പറവൂർ ഉദ്ഘാടനം ചെയ്തു. റഹ്മത്തുല്ല സഖാഫി എളമരം വിഷയാവതരണം നടത്തി.

Published

|

Last Updated

മലപ്പുറം | സിറാജ് പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ്- വെസ്റ്റ് ജില്ലകളിൽ പ്രമോഷൻ കൗൺസിലുകൾ രൂപവത്കരിച്ചു. കെ കെ എസ് തങ്ങൾ അധ്യക്ഷത വഹിച്ചു. എ മുഹമ്മദ് പറവൂർ ഉദ്ഘാടനം ചെയ്തു. റഹ്മത്തുല്ല സഖാഫി എളമരം വിഷയാവതരണം നടത്തി. പൊന്മള മൊയ്തീൻകുട്ടി ബാഖവി, പി എം മുസ്തഫ കോഡൂർ, അബ്ദുർറസാഖ് സഖാഫി വെള്ളിയാന്പുറം, അസൈനാർ സഖാഫി പ്രസംഗിച്ചു.

മലപ്പുറം ഈസ്റ്റ് ജില്ല- സയ്യിദ് കെ കെ എസ് തങ്ങൾ (ചെയർ.), സയ്യിദ് മുർതള ശിഹാബ് തിരൂർക്കാട് (ജന. കൺ.), കെ പി ജമാൽ കരുളായി (കോ-ഓർഡിനേറ്റർ), സി കെ യു മൗലവി മോങ്ങം, പി ഇബ്‌റാഹീം ബാഖവി മേൽമുറി, എ കെ കുഞ്ഞീതു മുസ്ലിയാർ (വൈ. ചെയർ.), മുജീബുർറഹ്മാൻ വടക്കേമണ്ണ, ഹൈദർ പാണ്ടിക്കാട്, പി കെ അബ്ദുല്ല (കൺവീനർമാർ), അലവിക്കുട്ടി ഫൈസി എടക്കര, ബശീർ ചെല്ലക്കൊടി, കെ ഇബ്‌റാഹീം ബാഖവി, അസീസ് ഹാജി പുളിക്കൽ, അനസ് കാരിപ്പറമ്പ് (അംഗങ്ങൾ).

മലപ്പുറം വെസ്റ്റ് ജില്ല- ഊരകം അബ്ദുർറഹ്മാൻ സഖാഫി (ചെയർ.), അബ്ദുർറഹീം കരുവാത്ത്കുന്ന് (ജന. കൺ), അലിയാർ ഹാജി (കോ-ഓർഡിനേറ്റർ), പൊന്മള മൊയ്തീൻകുട്ടി ബാഖവി, പി എസ് കെ ദാരിമി എടയൂർ, അബ്ദുർറസാഖ് സഖാഫി വെള്ളിയാമ്പുറം (വൈ. ചെയർ.), ഉസ്മാൻ ചെറുശ്ശോല, സക്കറിയ, സുലൈമാൻ ഇന്ത്യനൂർ (കൺവീനർമാർ), അബ്ദുൽ മജീദ് അഹ്‌സനി ചെങ്ങാനി, അബ്ദുൽ ജബ്ബാർ ബാഖവി, പി കെ എം ബശീർ ഹാജി പടിക്കൽ, മുഹമ്മദലി മുസ്സിയാർ പൂക്കോട്ടൂർ, സ്വാദിഖലി ബുഖാരി, ജഅ്ഫർ ഇർഫാനി പുത്തനത്താണി (അംഗങ്ങൾ).

Latest