Kuwait
കുവൈത്തിന്റെ ആദ്യഗോള്‍ഡന്‍ വിസ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക്
കഴിഞ്ഞ മാസം മുതലാണ് കുവൈത്തിലെ വന്‍ നിക്ഷേപകരായ പ്രവാസികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കാന്‍ കുവൈത്ത് തീരുമാനം എടുത്തത്
കുവൈത്ത് സിറ്റി | കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് ലഭിച്ചു. കുവൈത്തിന്റെ ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ -യൂസഫ് ആണ് 15 വര്‍ഷത്തെ കാലാവധിയുള്ള ഗോള്‍ഡന്‍ വിസ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് കൈമാറിയത്.
കഴിഞ്ഞ മാസം മുതലാണ് കുവൈത്തിലെ വന്‍ നിക്ഷേപകരായ പ്രവാസികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കാന്‍ കുവൈത്ത് തീരുമാനം എടുത്തത്
Content Highlights: Lulu Group Chairman M A Yusuff Ali has received the first Golden Residency visa issued by Kuwait. The 15-year long term residency permit was presented by Kuwait First Deputy Prime Minister and Interior Minister Sheikh Fahad Al-Yousuf. The prestigious visa system was recently introduced by the Kuwaiti government to attract prominent foreign investors to the country.





