Connect with us

Kannur

കാർഷിക ഫോട്ടോഗ്രഫി പുരസ്കാരം ഷമീർ ഊർപ്പള്ളിക്ക്

​സാജു നടുവിൽ രണ്ടാം സ്ഥാനത്തിന് അർഹനായി.

Published

|

Last Updated

കണ്ണൂർ | പുഷ്പോത്സവത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി സംഘടിപ്പിച്ച കാർഷിക ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സിറാജ് ഫോട്ടോ ജേർണലിസ്റ്റ് ഷെമീർ ഊർപ്പള്ളി ഒന്നാം സ്ഥാനം നേടി.

​സാജു നടുവിൽ രണ്ടാം സ്ഥാനത്തിന് അർഹനായി. പ്രതീഷ് മയ്യിൽ, എ ദേവാംഗന എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. കണ്ണൂർ പുഷ്പോത്സവത്തിന്റെ പ്രചരണാർത്ഥമാണ് സൊസൈറ്റി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിച്ചത്.

---- facebook comment plugin here -----

Latest