Kerala
പൂജയുടെ പേരില്‍ 14കാരിക്ക് നേരെ ലൈംഗിക പീഡനം; പൂജാരി പിടിയില്‍
ശത്രുദോഷം മാറ്റിയെടുക്കാന്‍ എന്ന പേരില്‍ 14കാരിയെവിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്.
തൃശൂര്‍ | കൊടുങ്ങല്ലൂര്‍ എടവിലങ്ങില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിച്ച പൂജാരിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എടവിലങ്ങ് സ്വദേശി ഷാജി(48) ആണ് കസ്റ്റഡിയിലായത്.
ശത്രുദോഷം മാറ്റിയെടുക്കാന്‍ എന്ന പേരില്‍ 14കാരിയെവിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. മൂന്ന് തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.
---- facebook comment plugin here -----






