Connect with us

seerathunnabi academic conference

സീറതുന്നബി അക്കാദമിക് കോൺഫറൻസ്; പോസ്റ്റർ പ്രകാശനം ചെയ്തു

കേന്ദ്ര മുശാവറ അംഗം പി എസ് കെ മൊയ്തു ബാഖവി നേതൃത്വം നൽകി

Published

|

Last Updated

കൊക്കാല | എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ആറാമത് സീറതുന്നബി അക്കാദമിക് കോൺഫറൻസിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം പി എസ് കെ മൊയ്തു ബാഖവി നേതൃത്വം നൽകി.

എസ് വൈ എസ് സംസ്ഥാന പ്രവർത്തക സമിതി അംഗം സിറാജുദ്ദീൻ സഖാഫി, ജില്ലാ പ്രസിഡന്റ് അബ്ദുർറസാഖ് അസ്‌ഹരി, ജന. സെക്രട്ടറി ശമീർ എറിയാട്, ഭാരവാഹികളായ അബ്ദുൽ അസീസ് നിസാമി, മാഹിൻ സുഹ്‌രി, ബദറുദ്ദീൻ, സംഘാടക സമിതി ചെയർമാൻ അബ്ദുൽ വഹാബ് സഅദി, എസ് എസ് എഫ് ജില്ലാ സെക്രട്ടറി അബുതാഹിർ ചേറ്റുവ സംബന്ധിച്ചു. ഒക്ടോബർ 22, 23 തീയതികളിലായി തൃശൂരിലാണ് സീറതുന്നബി അക്കാദമിക് കോൺഫറൻസ്.

Latest