Connect with us

Kerala

സഞ്ജിത്ത് വധം; കുറ്റപത്രം സമര്‍പ്പിച്ചു

Published

|

Last Updated

പാലക്കാട് | പാലക്കാട്ടെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. രാഷ്ട്രീയ വിരോധമാണ് കൊലപാതക കാരണമെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. കേസില്‍ ആകെ 20 പ്രതികളാണുള്ളത്. എസ് ഡി പി ഐ നേതാക്കളും പ്രവര്‍ത്തകരുമാണ് പ്രതികള്‍.

അറസ്റ്റിലായ പത്ത് പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.

 

Latest