International സല്മാന് റുഷ്ദിക്ക് കുത്തേറ്റു; ആക്രമണം നൂയോര്‍ക്കിലെ പരിപാടിക്കിടെ 'സാത്താനിക് വേഴ്സസ്' എന്ന പുസ്തകത്തിന്റെ പേരില്‍ റുഷ്ദിക്ക് ഭീഷണിയുണ്ടായിരുന്നു. Published Aug 12, 2022 9:37 pm | Last Updated Aug 12, 2022 10:09 pm By വെബ് ഡെസ്ക് ന്യൂയോര്‍ക്ക് | എഴുത്തുകാരന് സല്മാന് റുഷ്ദിക്ക് കുത്തേറ്റു. ന്യൂയോര്‍ക്കിലെ പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. കഴുത്തിലാണ് കുത്തേറ്റത്. അക്രമിയെ പോലീസ് പിടികൂടി. ‘സാത്താനിക് വേഴ്സസ്’ എന്ന പുസ്തകത്തിന്റെ പേരില്‍ റുഷ്ദിക്ക് ഭീഷണിയുണ്ടായിരുന്നു. Related Topics: salman rushdie You may like ഗസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലെന്ന് ട്രംപ്; ഇസ്റാഈല്‍ സമ്മതിച്ചതായും അവകാശവാദം ഓപ്പറേഷന് മെലണ്‍: രാജ്യത്തെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് ലഹരി ശ്യംഖല തകര്‍ത്ത് എന്‍സിബി; മൂവാറ്റുപുഴ സ്വദേശി പിടിയില്‍ ഇസ്റാഈലിലേക്ക് മിസൈല്‍ വര്‍ഷിച്ച് യെമന്‍;നിരവധിയിടങ്ങളില്‍ സൈറന്‍ മുഴങ്ങി സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാകും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ശിവഗംഗ കേസ് സിബിഐക്ക് വിട്ട് സ്റ്റാലിന് സര്‍ക്കാര്‍; നീക്കം ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശത്തിന് പിറകെ തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിൽ ആഭ്യന്തര കലഹം; എൻ കെ സുധീറിനെ പുറത്താക്കി ---- facebook comment plugin here ----- LatestKeralaഈ മാസം മുതല്‍ സപ്ലൈകോ കെ റൈസ് എട്ട് കിലോ വീതം വിതരണം ചെയ്യുംKeralaസംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാകും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്Internationalഗസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലെന്ന് ട്രംപ്; ഇസ്റാഈല്‍ സമ്മതിച്ചതായും അവകാശവാദംInternationalഇസ്റാഈലിലേക്ക് മിസൈല്‍ വര്‍ഷിച്ച് യെമന്‍;നിരവധിയിടങ്ങളില്‍ സൈറന്‍ മുഴങ്ങിFrom the printകേരളത്തില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ വളരുന്നതായി തോന്നിയിട്ടില്ല:ഡി ജി പിUaeഇ കെ നായനാര്‍ അനുസ്മരണം സംഘടിപ്പിച്ചുKeralaഇടുക്കിയില്‍ ചന്ദനം കടത്തിയ കുപ്രസിദ്ധ ഗുണ്ടകള്‍ പിടിയില്‍