Connect with us

achievement

നാല് മിനുട്ടിൽ റെക്കോർഡ് നേട്ടവുമായി സച്ചിൻ മാധവ്

ഒരു വർഷത്തെ എല്ലാ പ്രധാന ദിനങ്ങളുടെ പേരുകളും നാല് മിനിറ്റിനുള്ളിൽ പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ

Published

|

Last Updated

എടപ്പാൾ | ഒരു വർഷത്തെ എല്ലാ പ്രധാന ദിനങ്ങളുടെ പേരുകളും നാല് മിനിറ്റിനുള്ളിൽ പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഏഴ് വയസ്സുകാരൻ സച്ചിൻ മാധവ്.

പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ ഈ മിടുക്കൻ കുറ്റിപ്പുറം സ്വദേശികളായ എസ്റ്റിമേഷൻ ഓഫീസർ പ്രശാന്തിന്റെയും വീട്ടമ്മയായ നീതു പ്രശാന്തിന്റേയും മകനാണ്.

---- facebook comment plugin here -----