ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍. ശ്രീലങ്കക്ക് എതിരെ വ്യാഴാഴ്ച ആരംഭിക്കുന്ന ട്വിന്റി ട്വിന്റി മത്സരത്തിനുള്ള ടീമിലാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മയെയും തിരഞ്ഞെടുത്തു. വിരാട് കോലിക്കും ഋഷഭ് പന്തിനും ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചു. ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മയാണ് വാര്‍ത്താസമ്മേളനത്തിലാണ് പുതിയ ടീമിനെ പ്രഖ്യാപിച്ചത്.
വീഡിയോ കാണാം







