Ongoing News
സമ്മര്‍ദം അവസരമായി; ക്യാപ്റ്റനും കോച്ചും പറഞ്ഞത് ചെയ്തു: സഞ്ജു സാംസണ്‍
ആരാധകരുടെ പിന്തുണയില്‍ സന്തോഷമുണ്ട്.

ഷാര്‍ജ | ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ സമ്മര്‍ദം അവസരമായെന്ന് മലയാളി താരവും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ സഞ്ജു സാംസണ്‍. ആരാധകരുടെ പിന്തുണയില്‍ സന്തോഷമുണ്ട്.
ഏത് പൊസിഷനിലും കളിക്കാന്‍ തയ്യാറായിരുന്നു. ക്യാപ്റ്റനും കോച്ചും പറഞ്ഞത് ചെയ്തു. ആവശ്യപ്പെട്ട റോള്‍ ചെയ്യുക പ്രധാനമാണ്.
നടന്‍ മോഹന്‍ലാലിന്റെ ആറ്റിറ്റിയൂഡോടെയാണ് കളത്തിലിറങ്ങിയതെന്നും സഞ്ജു പറഞ്ഞു. ഷാര്‍ജയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജുവിന്റെ പ്രതികരണം.
---- facebook comment plugin here -----