Connect with us

From the print

മഴക്ക് വേണ്ടി പ്രാര്‍ഥിക്കുക: സമസ്ത

എല്ലാ ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് ശേഷവും പ്രത്യേകിച്ച് ഇന്ന് ജുമുഅക്ക് ശേഷം പള്ളികളിലും മഴക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തണം.

Published

|

Last Updated

കോഴിക്കോട് | വേനലിന്റെ കാഠിന്യത്തില്‍ ചൂട് തുടരുന്ന സാഹചര്യത്തില്‍ എല്ലാ ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് ശേഷവും പ്രത്യേകിച്ച് ഇന്ന് ജുമുഅക്ക് ശേഷം പള്ളികളിലും മഴക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ എല്ലാ മഹല്ല് ഭാരവാഹികളോടും ഇമാമുമാരോടും അഭ്യര്‍ഥിച്ചു.

 

---- facebook comment plugin here -----

Latest